TRAIN TIMINGS

തിരുവനന്തപുരം – ആലപ്പുഴ – എറണാകുളം റൂട്ടില്‍ വേഗം കൂട്ടി; ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

കൊച്ചി: തിരുവനന്തപുരം - ആലപ്പുഴ - എറണാകുളം മേഖലയില്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തി. പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂര്‍ -…

19 hours ago

ട്രെയിൻ സർവീസുകളില്‍ മാറ്റം

മംഗളൂരു: ട്രെയിന്‍ സര്‍വീസുകളില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ രാത്രി 11.45ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 22638 മംഗളൂരു സെൻട്രൽ-ചെന്നൈ…

3 months ago

ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം

പാ​ല​ക്കാ​ട്: മാ​ന്ന​നൂ​രി​നും ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ൽ പാ​ലം പു​നഃ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം. ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്‌​സ്‌​പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 13352)…

9 months ago

മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്ന് മുതല്‍ മാറ്റം

തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെ തുടരും. കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്.…

1 year ago