TRINAMOOL CONGRESS

തൃണമൂലിൽ പൊട്ടിത്തെറി: എൻ.കെ സുധീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

തൃ​ശൂർ: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ വൻ പൊട്ടിത്തെറി. തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കിയതായി പാർട്ടി സംസ്ഥാന കൺവീനർ പി.വി. അൻവർ അറിയിച്ചു.…

11 hours ago