U T KHADER

നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും, വിശ്രമിക്കാനും ഇനി റിക്ലൈനർ കസേരകൾ

ബെംഗളൂരു: കര്‍ണാടക നിയമസഭയിൽ എം.എൽ.എമാരുടെ ഉച്ചമയക്കത്തിന് ഇനി റിക്ലൈനർ കസേരകൾ (ചാരുകസേരകള്‍). സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി. നിയമസഭയിലെ വിശ്രമമുറികളിൽ 15 റിക്ലൈനർ…

8 months ago