തിരുവനന്തപുരം: മുൻ മന്ത്രി വി.എസ്. സുനില്‍ കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തും. സുനില്‍ കുമാറിനെ ഉള്‍പ്പെടുത്താൻ നേതൃതലത്തില്‍ ധാരണയായി. സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ അംഗ സംഖ്യ വർധിപ്പിക്കും.…