രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒരാളായ ജിയോ ഉപയോക്താക്കൾക്ക് ആശ്വാസം പകരുന്ന നീക്കവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്ലാൻ നീട്ടിനൽകിയും പണമടയ്ക്കാൻ സാവകാശം നൽകിയുമാണ് ജിയോ മാതൃകയായിരിക്കുന്നത്. പ്രളയ…