VEHICLE THEFT

വാഹനമോഷണക്കേസില്‍ മലയാളി യുവാവ് പിടിയില്‍

ബെംഗളൂരു: വാഹനമോഷണക്കേസില്‍ മലയാളി യുവാവ് മംഗളൂരുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം വർക്കല സ്വദേശി ഹംസയാണ് (കുപ്പിക്കണ്ടം ഹംസ-29) സൂറത്കൽ പോലീസിന്റെ പിടിയിലായത്. സൂറത്കൽ കുളായിയിലെ വീട്ടിൽ നിന്ന് നിർത്തിയിട്ട…

4 hours ago