ബെംഗളൂരു : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവര്‍ക്ക് സഹായമെത്തിക്കാൻ സന്നദ്ധരായി സമന്വയ ദാസറഹള്ളി ഭാഗ് പ്രവര്‍ത്തകര്‍. കേരളത്തിൽ സേവാഭാരതിയുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുക. ദുരിതബാധിതർക്കുവേണ്ട പുതിയ സാധനങ്ങൾ…
വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി തെന്നിന്ത്യന്‍ താരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. 20 ലക്ഷം രൂപയാണ് താരദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി സുവർണ കർണാടക കേരളസമാജം പ്രവർത്തകരും. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, മെൽവിൻ മൈക്കില്‍ എന്നിവരുടെ നേതൃത്വത്തിലാണ്…
വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. ദൗത്യ സംഘം മുണ്ടക്കൈയിലേക്ക് തിരിച്ചു. ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ…
ബ്രിട്ടീഷുകാരെന്താ വയനാട് കണ്ടിട്ടില്ലായിരുന്നോ എന്നത് ഒരു സംശയമായിട്ട് ഉണ്ടായിരുന്നു. എല്ലായിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ അവർ വയനാടിനെ വലിയ തോതിൽ ശ്രദ്ധിച്ചില്ല. അതെന്തുകൊണ്ടായിരിക്കും? പ്രകൃതിയിലേക്കുള്ള കൈകടത്തൽ ബ്രിട്ടീഷുകാരെപ്പോലും…
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പോലീസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുക്കരുതെന്നും വ്യാപക അഴിമതിയാണ്…
വയനാട്: ഉരുള്‍പെട്ടല്‍ മേഖലയിലെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് പിന്തുണയുമായി ബിഎസ്‌എൻഎല്‍. ജില്ലയില്‍ സൗജന്യ മൊബൈല്‍ സേവനങ്ങള്‍ പരിധിയില്ലാതെ തുടരുമെന്ന് ബിഎസ്‌എൻഎല്‍ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബിഎസ്‌എൻഎല്ലിന്റെ തീരുമാനം.…
വാഷിംഗ്ടണ്‍ ഡിസി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുമുണ്ടെന്ന് ജോ ബൈഡൻ അറിയിച്ചു. ഈ…
വയനാട്ടിലുണ്ടായ ഭീകരമായ ഉരുള്‍പ്പൊട്ടലിന്റെ ഞെട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. സംഭവ സ്ഥലത്ത് നിന്നും രക്ഷാദൗത്യത്തിലൂടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും ലഭിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് ദുരന്തഭൂമിയില്‍ നിന്നും പുറത്തു വരുന്നത്.…
വയനാട്ടില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പാറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ…