WAYANAD LANDSLIDE

മുണ്ടക്കൈ പുനരധിവാസം; പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ രാജന്‍

വയനാട്: മുണ്ടക്കൈ പുനരധിവാസവത്തില്‍ ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നല്‍കാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച്‌ നടപടി ഉണ്ടാകുമെന്നും…

1 year ago

വയനാട് പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പാക്കും: ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും-മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 388 പേരാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആക്ഷേപമുള്ളവര്‍ക്ക്…

1 year ago

വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി കോടതി തടഞ്ഞു

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ബോ​ചെ സ​ൺ​ബേ​ൺ ന്യൂയര്‍ പാര്‍ട്ടി ഹൈ​കോ​ട​തി ത​ട​ഞ്ഞു. സു​ര​ക്ഷാ പ്ര​ശ്ന​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ളാ​യ എം.​സി. മാ​ണി​യ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്…

1 year ago

ദുരന്തകാലത്തെ സേവനം; എയര്‍ലിഫ്റ്റിന് ചെലവായ 132.62 കോടി രൂപ കേരളം തിരിച്ചടയ്ക്കാൻ കേന്ദ്രത്തിന്റെ കത്ത്

തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് കേരളത്തിന് നല്‍കിയ സേവനത്തിന്റെ കണക്കുകള്‍ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ ദുരന്തബാധിതരെ…

1 year ago

ചൂരല്‍മല–മുണ്ടക്കൈ പുനരധിവാസം; കര്‍ണാടകയുടെ പിന്തുണ സ്‌നേഹപൂര്‍വം ആവശ്യപ്പെടും, കത്തിന് ഉടന്‍ മറുപടി നല്‍കും: മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: ചൂരല്‍മല – മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടന്‍ ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കര്‍ണാടകയുടെ പിന്തുണ സ്‌നേഹപൂര്‍വം ആവശ്യപ്പെടും.…

1 year ago

വയനാട് ദുരന്തം; ‌ഡിഎൻഎ പരിശോധനയില്‍ നാലു പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച നാലു പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്ത് വന്നത്. മൃതദേഹങ്ങള്‍…

1 year ago

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; റവന്യൂ വകുപ്പിൽ ക്ളർക്കായി നിയമനം

വയനാട് : വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ വീടും ഉറ്റവരെയും നഷ്ടപ്പെടുകയും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. റവന്യൂ വകുപ്പില്‍…

1 year ago

വയനാടിന് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉടൻ സഹായം നല്‍കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ്…

1 year ago

വയനാട് ദുരന്തം; സ്വമേധയാ ഹൈക്കോടതി എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്തു സഹായം നല്‍കുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടികള്‍…

1 year ago

മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച തുക കൈമാറി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഫെയ്മ) മഹാരാഷ്ട്രയുടെ നേതൃത്വത്തില്‍ വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ സര്‍വ്വരും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച 3,01876.41…

1 year ago