WAYANAD LANDSLIDE

കേരള നിയമസഭ സമ്മേളനം ആരംഭിച്ചു; വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു. ഇത്രയും മനുഷ്യജീവനകള്‍ കവര്‍ന്ന മറ്റൊരു ദുരന്തത്തെ കേരളം നേരിട്ടിട്ടില്ലെന്ന് സ്പീക്കര്‍…

1 year ago

വയനാട് ഉരുള്‍പൊട്ടല്‍: സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം സംബന്ധിച്ച കേസ്…

1 year ago

അമ്മയ്ക്ക് ഇന്ന് 71-ാം ജന്മദിനം; ആഘോഷം ഒഴിവാക്കി, വയനാടിന് 15 കോടിയുടെ പുനരധിവാസ പദ്ധതി

മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം ഇന്ന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് അമൃതവർഷം 71 ആചരിക്കുന്നത്. ആഡംബര രഹിതമായി ജന്മദിനം ആഘോഷിക്കണമെന്ന അമ്മയുടെ നിർദ്ദേശം ഭക്തർ…

1 year ago

വയനാടിന് കൈത്താങ്ങായി ഹൊസ്‌പേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍

ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹൊസ്‌പേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു നോര്‍ക്ക വഴി കൈമാറി. സംഘടനയുടെ…

1 year ago

‘അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു’; വയനാട് കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളും പത്രങ്ങളും വയനാട് കണക്കിനെതിരേ വ്യാപകമായ ആക്ഷേപം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസത്യം പറക്കുമ്പോൾ സത്യം അതിന്റെ പിന്നാലെ മുടന്തുമെന്ന പ്രശസ്ത…

1 year ago

ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ബെംഗളൂരു: അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന്…

1 year ago

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ധനസഹായ വിതരണം നടത്തി

ബെംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ദുരിതാശ്വാസമെത്തിച്ചു. സമാജം അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയായ രണ്ടേകാൽ…

1 year ago

ഇരുകാലിനും ശസ്ത്രക്രിയ കഴിഞ്ഞു; ശ്രുതിയെ വാര്‍ഡിലേക്ക് മാറ്റി, ആരോഗ്യ നില തൃപ്‌തികരം

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനായിരുന്ന ജെന്‍സണിനെയും നഷ്‌ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച കൽപ്പറ്റയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ…

1 year ago

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വായ്‌പ്പകള്‍ എഴുതി തള്ളും

വയനാട്: വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകള്‍ എഴുതി തള്ളാൻ സംസ്ഥാന സഹകരണ…

1 year ago

വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരിതംബാധിച്ചവർക്കുള്ള ബാങ്ക് വായ്‌പകൾ എഴുതിത്തള്ളും. കേരള സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കാണ് 52 പേരുടെ 64 ലോണുകൾ എഴുതിത്തള്ളാൻ…

1 year ago