WAYANAD

പ്രചാരണത്തിനായി നവംബര്‍ മൂന്നിന് പ്രിയങ്ക വീണ്ടും വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ…

1 year ago

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി

വയനാട്: വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് അമിക്കസ് ക്യൂറി കോടതിയില്‍…

1 year ago

വയനാട്‌ ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്

വയനാട്ടുകാർക്ക് കത്തയച്ച്‌ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ജനങ്ങളെ പാർലമെന്റില്‍ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി വയനാട്ടിലെ ജനങ്ങള്‍ക്കായി അയച്ച കത്തില്‍ പറഞ്ഞു. വികസനത്തിനായി…

1 year ago

വയനാട്ടില്‍ എൻഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചു

കല്‍പറ്റ: എൻ.ഡി.എ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി നവ്യാ ഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കല്‍പ്പറ്റ എടഗുനി…

1 year ago

വയനാട് ഉപതിരഞ്ഞെടുപ്പ്: എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

വയനാട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കല്‍പ്പറ്റയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ബഹുജന…

1 year ago

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

വയനാട്: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക. പതിനൊന്ന് മണിക്ക് കല്പറ്റ…

1 year ago

പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്; രാഹുലിനൊപ്പം റോഡ് ഷോ

വയനാട്: കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്. 11 മണിയോടെ തുടങ്ങിയ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയ്ക്ക് വന്‍ ജനാവലിയാണ് കല്‍പ്പറ്റയില്‍ അണിനിരന്നത്. പ്രിയങ്കയ്ക്കൊപ്പം റോഡ് ഷോയില്‍…

1 year ago

വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ പ്രിയങ്ക

വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. സോണിയാ…

1 year ago

സോണിയ ഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാ ഗാന്ധിയെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധി എത്തുമെന്ന് ഇന്നലെ തന്നെ…

1 year ago

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

കൽപ്പറ്റ:വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ നേതാവ് സത്യൻ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ല കമ്മിറ്റിയാണ്…

1 year ago