WESTERN GHATT

പശ്ചിമഘട്ട മേഖലയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്. ഇടയ്ക്കിടെയുള്ള ഉരുൾപൊട്ടലുകൾ കണക്കിലെടുത്ത് സഹ്യാദ്രി പർവതനിരകളിലെ പരിസ്ഥിതിലോല മേഖലകൾ സംരക്ഷിക്കുന്നതിനാണ് തീരുമാനം. പശ്ചിമഘട്ട…

1 year ago