YELAHANKA

ബെംഗളൂരുവിൽ കബൺപാർക്കിനും ലാൽബാഗിനും സമാനമായി 153 ഏക്കറില്‍ ജൈവവൈവിധ്യ പാർക്ക് വരുന്നു

ബെംഗളൂരു: നഗരത്തില്‍ കബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക് സമീപം 153 ഏക്കർ വിസ്തൃതിയിൽ ജൈവവൈവിധ്യ പാർക്ക് നിർമിക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകി.…

2 days ago