തമിഴ് നടി സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴിലെ ജനപ്രിയ പരമ്പര ‘കയലി’ലെ അഭിനയത്തിലൂടെ പ്രശസ്തയായ നടി സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ വസതിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 36 വയസായിരുന്നു.

ശ്രീലങ്കൻ സ്വദേശിനിയായ സുഭാഷിണി തമിഴ് സിനിമാരംഗത്ത് അവസരം തേടി ചെന്നൈയിലേക്ക് എത്തിയതായിരുന്നു. ചെറിയ വേഷങ്ങൾ ചെയ്ത് സിനിമാ രംഗത്ത് എത്തിയ സുഭാഷിണിയെ തേടി കയൽ സീരിയലിലെ പ്രധാന വേഷംഎത്തുകയായിരുന്നു. സൺ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കയലിന് തമിഴ്നാട്ടിൽ നിരവധി ആരാധക വൃന്ദമുണ്ടായിരുന്നു. സിനിമകളിലേക്ക് ചുവടു വയ്ക്കാനിരിക്കവെയാണ് ദാരുണാന്ത്യം. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി സുഭാഷിണി വീഡിയോ കാൾ നടത്തിയിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
SUMMARY: Tamil actress Subhashini Balasubramaniam found dead

Hot this week

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി 

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക്...

20 വര്‍ഷത്തിനു ശേഷം മോചനം; അബ്ദുല്‍ റഹീം ഇന്ന് നാട്ടിലെത്തും

റിയാദ്: ഇരുപത് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി...

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധ നി​രോ​ധനം; ഉ​ത്ത​ര​വിട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ

ഡല്‍ഹി: കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര...

വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയൻ്റെ...

വാഹനം വിട്ട് നല്‍കാൻ കൈക്കൂലി; ചേര്‍ത്തല ഡിവൈഎസ്പി വിജിലൻസ് പിടിയില്‍

ചേർത്തല: മലിനജലവും മാലിന്യവും നീക്കം ചെയ്യുന്ന വാഹനം വിട്ടുനല്‍കാൻ ലക്ഷങ്ങള്‍ കൈക്കൂലി...

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: ഡിജിപിയോട് വിശദാംശം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പിണറായി വിജയൻ്റെ വസതിയില്‍ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ്...

അത്ഭുത അതിജീവനം; ലാവോസിൽ ഗുഹയില്‍ കുടുങ്ങിയ അഞ്ച് പേരെ എട്ടാംദിനം ജീവനോടെ കണ്ടെത്തി

ബാങ്കോക്ക്‌: മധ്യ ലാവോസിലെ ഗുഹയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിക്കിടന്ന അഞ്ച് ഗ്രാമീണരെ രക്ഷാപ്രവർത്തകർ ജീവനോടെ...

Related Articles

Popular Categories