ബെംഗളൂരു : തനിമ കലാ സാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തില്‍ “ഈദ് സംഗമം ‘24” സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് ശനിയാഴ്ച്ച ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആണ് പരിപാടി.
ഉച്ചക്ക് 3:00 മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത ഗസല്‍ ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ തുടങ്ങിയവര്‍ നയിക്കുന്ന സൂഫി സംഗീത നിശ, മെഹന്തി ആര്‍ട്ട്, കാലിഗ്രഫി, ബുക്ക്സ്റ്റാള്‍, ലഘുഭക്ഷണ ശാലകള്‍, കുട്ടികളുടെ പരിപാടികള്‍, എക്സിബിഷന്‍ കൂടാതെ തനിമ കലാസാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ എന്നിവ ഉണ്ടാവും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9880437373.
<br>
TAGS : THANIMA | IMAAM MAJBOOR-SAMIR BINSI
SUMMARY : Thanima Eid Sangamam ‘24. Music night led by Imam Majboor, Samir Binzi on 6th July
തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്‌ത് 24ന് ഞായറാഴ്‌ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള…
ബെംഗളൂരു: ധർമ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മാസ്ക്…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തി അറസ്റ്റിലായ മഹേഷ് ഷെട്ടി തിമറോഡിക്ക് കോടതി ഉപാദികളോടെ…
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…