ഫ്ലോറിഡ: ലാൻഡ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻ വിമാനത്തിന്റെ മുൻചക്രം ഊരിത്തെറിച്ചു. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്കാണ് യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടത്. സംഭവത്തില്‍ ആർക്കും പരുക്കുകളില്ല. ഫ്ലോറിഡയിലെ ഓർലാന്റോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം.
ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഓർലാന്റോയിലേ്ക്കെത്തിയ എയർബസ് 321 വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടത്. വിമാനത്തില്‍ 200 യാത്രക്കാരും ആറു ജീവനക്കാരും ഉണ്ടായിരുന്നു.സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാരെയെല്ലാം ഉടൻ തന്നെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു. സംഭവത്തില്‍ ആർക്കും പരുക്കുകളില്ല.
SUMMARY: Technical failure during landing; aircraft’s front wheel detached
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…