ബെംഗളൂരു: തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ 2 പ്രകാശന കർമ്മം ഓഗസ്ത് 31 ഞായറാഴ്ച വൈകിട്ട് 3 മണിമുതൽ കൊത്തനൂർ താവൂൻ റസ്റ്റോറന്റ് ഹാളിൽ നടക്കും.
റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി പ്രശസ്ത എഴുത്തുകാരി ആനി വള്ളിക്കാപ്പന് നൽകി പ്രകാശനം നിർവഹിക്കും. സംവിധായിക മീര നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും. തുടർന്ന് തനിമ സംഗീത വിഭാഗം ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീതവിരുന്ന് നടക്കുമെന്ന് സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ അറിയിച്ചു. വിവരങ്ങൾക്ക് 91488 20193 നമ്പറിൽ ബന്ധപ്പെടണം.
SUMMARY: Thanima Kalasahityavedi Magazine Launch and Music Night on the 31st
ബെംഗളൂരു: ദേശീയ ശ്രദ്ധയാകർഷിച്ച ധർമ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തി അറസ്റ്റിലായ മഹേഷ് ഷെട്ടി തിമറോഡിക്ക് കോടതി ഉപാദികളോടെ…
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ…