ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ സംഘടിപ്പിച്ച വാനനിരീക്ഷണവും ശാസ്ത്രപ്രദർശനവും ശ്രദ്ധേയമായി

ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും ശ്രദ്ധേയമായി. നഗരത്തിലെ ഒരു പാർപ്പിട സമുച്ചയം കേന്ദ്രീകരിച്ച് വിഐടിഎം നടത്തിയ ആദ്യ പരിപാടിയായിരുന്നു ഇത്. അപ്പാർട്മെന്റിലെ വിശാലമായ മുറ്റത്തായിരുന്നു കുട്ടികള്‍ക്കും മുതിർന്നവര്‍ക്കും ശാസ്ത്രാവബോധം നല്‍കുന്ന വിവിധ പ്രദര്‍ശനങ്ങള്‍ നടത്തിയത്.

വാന നിരീക്ഷണ സെഷൻ ആയിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. വിഐടിഎം കൊണ്ടുവന്ന ഉയർന്ന ശേഷിയുള്ള ടെലിസ്കോപ്പ് ഉപയോഗിച്ച് നിവാസികൾ ഗ്രഹങ്ങളും മറ്റ് ആകാശ അത്ഭുതങ്ങളും നേരിട്ട് കാണാൻ കഴിഞ്ഞു. കുട്ടികൾക്ക് ആദ്യമായാണ് ഇത്തരമൊരു പഠനാനുഭവം ലഭിക്കുന്നത്. വിദ്യാഭ്യാസ ഓഫീസർ ആർ. ഭരതൻ, ആർ. ആദിക, കെ. രമേഷ്, സഞ്ജന ആനന്ദ് എന്നിവരടങ്ങിയ ടീം വിവിധ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. വിഐടിഎം ഡയറക്ടർ സാജു ഭാസ്കര്‍, ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടർ ജീവൻ കെ. രാജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു. ശാസ്ത്രത്തെ കൂടുതൽ ജനകീയമാക്കുന്ന ഇത്തരത്തിലുള്ള പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്ന് ഇരുവരും പറഞ്ഞു.
SUMMARY: The astronomical observation and science exhibition organized at Jalahalli Princetown Apartments was remarkable.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

Related Articles

Popular Categories