ബെംഗളൂരു: രാജ്യത്തിന്റെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റോക്ക് മോബൊരുക്കി ബെംഗളൂരു ലുലു മാൾ. രാജാജിനഗറിലെ ലുലു മാളിലാണ് ടാലന്റ്‌വേർസ് എന്ന സംഘടനയോടൊപ്പം ചേർന്ന് പരിപാടി സംഘടിപ്പിച്ച്ത്. സ്വാതന്ത്രസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കി റോക്ക് മോബ് സംഘടിപ്പിച്ചത്.
130ൽ അധികം സംഗീതഞ്ജർ പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരമുൾപ്പെടെ നിരവധി ദേശഭക്തി ഗാനങ്ങൾ പരിപാടിയില്‍ അവതരിപ്പിച്ചു. രാജ്യത്തിനായി ജീവിതം സമർപ്പിച്ച് പോരാടി, സ്വാത്രന്ത്യം നേടിത്തന്ന, സ്വാതന്ത്രസമര സേനാനികൾക്ക് മഹാദരവായുമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മാൾ അധികൃതർ പറഞ്ഞു.
<br>
TAGS ; LULU BENGALURU
SUMMARY : The Independence Day Rock Mob at Lulu Mall
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…