മുന്നാർ: ഇടുക്കി മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ പടയപ്പ ഇറങ്ങി. ദേവികുളം ലോക്ക് ഹാർട് മേഖലയില്‍ ആണ് പടയപ്പയിറങ്ങിയത്. തുടർന്ന് ശനിയാഴ്ച രാത്രി 9 മണിയോടെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ ലയത്തിലുള്ള സച്ചു എന്നയാളുടെ വീട് ഭാഗീഗമായി തകർത്തു.
സച്ചുവിന്റെ വഴിയോര കച്ചവട കേന്ദ്രവും കഴിഞ്ഞ ദിവസം ആന തകർത്തിരുന്നു. മദപാടില്‍ ആയതിനാല്‍ പടയപ്പ കൂടുതല്‍ ആക്രമണകാരിയാണ്. കഴിഞ്ഞ ദിവസങ്ങളിലും കാട്ടാന ആക്രമണം നടത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു.
TAGS : LATEST NEWS
SUMMARY : The Padayappas entered the residential area again; the house was partially demolished
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്സ്പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…