മലപ്പുറം: മലപ്പുറം പോത്തനൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോ പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട് മൂന്നരയോടെ ഉണ്ടായ സംഭവത്തില്‍ യാത്രക്കിടെ ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവറും യാത്രക്കാരും ഇറങ്ങി ഓടിയോടിയതിനാല്‍ ഒഴിവായത് വൻ ദുരന്തം ആണ്.
ഓട്ടോ പൂർണമായും കത്തി നശിച്ചു. വിവരം നാട്ടുകാർ അഗ്നി രക്ഷസേനയെ അറിയിക്കുകയായിരുന്നു. പൊന്നാനിയില്‍ നിന്ന് അഗ്നി രക്ഷാസേനയെത്തി തീ അണച്ചു.
TAGS : LATEST NEWS
SUMMARY : The running auto was completely burnt
കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…
കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…