കൊച്ചി: എറണാകുളത്ത് യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞിനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മുളവുകാട് നോർത്ത് സ്വദേശിനി ധനിക പ്രഭാകര പ്രഭുവാണ് (30) മരിച്ചത്. ഇവരുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഭർത്താവാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം പോലീസിൽ അറിയിച്ചത്.
<BR>
TAGS : DEATH | ERNAKULAM
SUMMARY : The woman was found dead with her throat slit; The baby is being treated for serious injuries
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില് നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല് എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില് പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളജില് ബോംബ് ഭീഷണി. പ്രിൻസിപ്പല് ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില് പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില് സ്വര്ണവില ഇന്നും വര്ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില് നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില് അടാട്ട് അമ്പലക്കാവില് അമ്മയെയും കുഞ്ഞിനെയും വീട്ടില് മരിച്ചനിലയില് കണ്ടെത്തി. ശില്പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…