തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി എസ് കഴിയുന്നത്.
കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് അദ്ദേഹമുള്ളത്. വി എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരുന്നു.
ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്നും യോഗം ചേരുന്നുണ്ട്. ഉച്ചയ്ക്ക് മുമ്പായി മെഡിക്കല്‍ ബുള്ളറ്റ് പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
SUMMARY: There is no change in VS’s health condition; Medical Board to meet today
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. ആഗ്രയിൽ നിന്നാണ് ഡൽഹി പൊലീസ് പിടികൂടിയത്. ചൈതന്യാനന്ദ സരസ്വതിയെ…
ബെംഗളൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലെ (കെആർഎസ്) ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസും വാഹനടോളും ഒക്ടോബർ…
ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 12 ന് നടത്തുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാം.…
ബെംഗളൂരു: നോർക്ക റൂട്ട്സ്, ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം.…
ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണോത്സവം 2025' വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. കേന്ദ്രമന്ത്രി ശോഭാ…
ചെന്നൈ: കരൂരിൽ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ദുരന്തത്തില്‍…