ബെംഗളൂരു : വിസ കാലാവധി കഴിഞ്ഞും ബെംഗളൂരുവില്‍ അനധികൃതമായി താമസിച്ച മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിലായി. സുഡാൻ സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (32), ഖാലിദ് ഫെക്രി മുഹമ്മദ് (30), നൈജീരിയ സ്വദേശി ചിബുസർ എമ്മാനുവേൽ (38) എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേരും രേഖകളില്ലാതെ ബെംഗളൂരുവില്‍ തങ്ങുകയായിരുന്നു.
2019-ൽ വിദ്യാർഥി വിസയിലാണ് സുഡാൻ സ്വദേശികൾ ഇന്ത്യയിലെത്തിയത്. 2022-ൽ വിസ കാലാവധി കഴിഞ്ഞു. 2019-ൽ മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയിലാണ് നൈജീരിയ സ്വദേശി ഇന്ത്യയിലെത്തിയതെന്നും പോലീസ് പറഞ്ഞു.
<BR>
TAGS : ILLEGAL STAYING | ARRESTED
SUMMARY : Three foreigners arrested in Bengaluru for illegally staying
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…