കൊല്ലം: ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ എട്ടരയോടെയാണ് സംഭവം. രമണിയുടെ പരുക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് കാരണം കുടുംബ പ്രശ്‌നമാണെന്ന് പോലീസ് പറഞ്ഞു. അപ്പുക്കുട്ടന്‍ മത്സ്യതൊഴിലാളിയാണ്.
TAGS : CRIME
SUMMARY : Three members of a family were attack; The accused is in custody
മയാമി: ലിഗ്സ് കപ്പ് മത്സരത്തിനിടെ പരുക്കേറ്റ് ഇന്റർമയാമിയുടെ സൂപ്പർതാരം ലയണൽ മെസി കളം വിട്ടു. നെകാക്സക്കെതിരായ ഇന്റർമയാമിയുടെ മത്സരത്തിനിടെയാണ് സംഭവം.…
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന പ്രതിഷേധത്തിനെതിരെ സമരവുമായി…
തൃശൂർ: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വിബി അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
ബെംഗളൂരു: ചിത്രദുർഗയിലെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ക്യാംപസിൽ 2 പുലികളെ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് നായകനഹട്ടി…
ബെംഗളൂരു: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബെംഗളൂരു അതിരൂപത, മാണ്ഡ്യ രൂപത, കാത്തലിക് റിലീജ്യസ് ഇന്ത്യ, യുണൈറ്റഡ്…
ബർമിങാം: ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ ക്യാപ്റ്റൻ എബി ഡി വില്ലേഴ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം.…