തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം വില്‍പനയില്‍ പുതിയ റെക്കോർഡ്. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം വില്‍പനയില്‍ പുതിയ റെക്കോർഡ്. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം 1,21,35,528 ലഡ്ഡുക്കളാണ് ക്ഷേത്രത്തില്‍ വിറ്റഴിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വില്‍പനയാണിത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ലഡ്ഡു വില്‍പനയില്‍ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2024 മെയ് മാസത്തില്‍ 1.01 കോടിയും, 2025 മെയ് മാസത്തില്‍ 1.1 കോടിയും ലഡ്ഡു വിറ്റ സ്ഥാനത്താണ് ഇത്തവണ 1.21 കോടിയിലധികം ലഡ്ഡു വിറ്റ് മുൻ റെക്കോർഡുകളെല്ലാം തിരുമല തിരുപ്പതി ദേവസ്ഥാനം മറികടന്നത്. ഭക്തരുടെ എണ്ണത്തിലും ആവശ്യക്കാരിലും ഉണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്ത് ക്ഷേത്രത്തിലെ ലഡ്ഡു ഉല്‍പ്പാദനവും അധികൃതർ ഗണ്യമായി ഉയർത്തിയിട്ടുണ്ട്.

നിലവില്‍ പ്രതിദിനം നാല് ലക്ഷത്തിലധികം ലഡ്ഡുക്കളാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനായി മാത്രം ദിവസേന 68 ടണ്‍ നിർമ്മാണ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. ഇതില്‍ 32 ടണ്‍ പഞ്ചസാര, 16 ടണ്‍ കടലമാവ്, 16 ടണ്‍ നെയ്യ് എന്നിവ ഉള്‍പ്പെടുന്നു. ഒരു ലഡ്ഡു നിർമ്മിക്കാൻ മാത്രം ഏകദേശം 170 ഗ്രാം സാമഗ്രികള്‍ ആവശ്യമാണ്. ഭക്തർക്ക് ലഡ്ഡു വിതരണം സുഗമമാക്കുന്നതിനായി ക്ഷേത്രവളപ്പില്‍ ആകെ 56 ലഡ്ഡു കൗണ്ടറുകളാണ് നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്.

SUMMARY: Tirupati temple sets new record in laddu sales; 1,21,35,528 laddus sold in May

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories