BENGALURU UPDATES

നൈസ് റോഡിലെ ടോൾ നിരക്ക് കൂട്ടി

ബെംഗളൂരു: നൈസ് റോഡിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സംസ്ഥാന സർക്കാരുമായുള്ള കരാർ പ്രകാരം നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്) ലിമിറ്റഡാണ് നിരക്ക് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഹൊസൂർ റോഡിൽ നിന്നു ബെന്നേർഘട്ട റോഡിലേക്കു ഇരുചക്രവാഹനങ്ങൾക്കു 30 രൂപ, കാറിനു 65 , ബസിനു 195, ട്രക്കിനു 128 എന്നിങ്ങനെ ടോൾ നൽകണം

ബെന്നേർഘട്ടെ റോഡ് മുതൽ കനക്പുര റോഡ് വരെ ഇരുചക്രവാഹനങ്ങൾക്കു 15 രൂപ, കാർ 48, ബസ് 155, ട്രക്ക് 98.

കനക്പുര റോഡ് മുതൽ ക്ലോവർ ലീഫ് ജംക്ഷൻ വരെ ഇരുചക്രവാഹനങ്ങൾക്കു 10 രൂപ, കാർ 35 രൂപ, ബസ് 95 രൂപ, ട്രക്ക് 60.

ക്ലോവർലീഫ് ജംക്ഷൻ മുതൽ മൈസൂരു റോഡ് വരെ ഇരുചക്രവാഹനങ്ങൾക്കു 10 രൂപ, കാർ 33, ബസ് 85, ട്രക്ക് 50.

മൈസൂരു റോഡ് മുതൽ മാഗഡി റോഡ് വരെ ഇരുചക്രവാഹനങ്ങൾക്കു 30 രൂപ, കാർ 70, ബസ് 205, ട്രക്ക് 140.

മാഗഡി റോഡിൽ നിന്നു തുമക്കൂരു റോഡ് വരെ ഇരുചക്രവാഹനങ്ങൾക്കു 25 രൂപ, കാർ 55, ബസ് 160, ട്രക്ക് 105.

ലിങ്ക് റോഡിൽ ഇരുചക്രവാഹനങ്ങൾക്കു 23 രൂപ, കാർ 75, ബസ് 200, ട്രക്ക് 135.

ബെംഗളൂരു-നെലമംഗല ദേശീയ പാത, ഇലക്ട്രോണിക് സിറ്റി മേൽപാലം, അത്തിബെലെ ഹൈവേ എന്നിവിടങ്ങളിലെ ടോൾ നിരക്കുകളും ജൂലൈ 1 മുതൽ വർധിപ്പിച്ചിരുന്നു.

SUMMARY: Toll charges hiked on NICE road

WEB DESK

Recent Posts

കര്‍ണാടകയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…

5 hours ago

‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി വാസവൻ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന്…

6 hours ago

ഒറ്റപ്പാലത്ത് അച്ഛനും മകനും മരിച്ച നിലയിൽ

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…

6 hours ago

ചിക്കമഗളൂരുവിൽ 15കാരൻ തടാകത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…

6 hours ago

അപകീർത്തികേസിൽ ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ…

6 hours ago

വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്‍റിലേറ്ററില്ലാതെ ശ്വസിക്കാം

തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന്‌ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്‍റെ ആരോഗ്യനില പതുക്കെ…

6 hours ago