ബെംഗളൂരു: എച്ച്.എ.എൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബിഡബ്ല്യുഎസ്എസ്ബിയുടെ ഡ്രൈനേജ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ദേവരബീസനഹള്ളി ജംഗ്ഷനിൽ (ഉഡുപ്പി ഗോകുൽ ഹോട്ടലിൻ്റെ മുൻവശം) നാളെ മുതൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഗോപാലകൃഷ്ണ ക്ഷേത്ര റോഡിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിലേക്കുള്ള വാഹനങ്ങൾ അംബേദ്ക്കർ സ്റ്റാച്യു, ന്യൂ ഹൊറൈസൺ കോളേജ് ഔട്ടർ റിംഗ് റോഡ് വഴി പോകണം. ദൊഡ്ഡകനാലി റോഡിൽ നിന്നും ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ എടിസി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ് ഇക്കോ വേൾഡ് വഴിയാണ് പോകേണ്ടത്.
<BR>
TAGS : TRAFFIC DIVERSION
SUMMARY : Traffic control at Devarabisanahalli junction
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…
അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…
ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി…