ബെംഗളൂരു: എയർപോർട്ട് റോഡിലും മെട്രോ ക്യാഷ് ആൻഡ് കാരി റോഡിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജക്കൂർ, ജികെവികെ ജംഗ്ഷനുകളിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജികെവികെ ജംഗ്ഷനിൽ നിന്ന് ആർകെ ഹെഗ്ഡെ നഗർ, തനിസാന്ദ്ര, സർവീസ് റോഡ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതമാണ് നിയന്ത്രിക്കുക. ട്രാഫിക് സിഗ്നലിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ഹെഗ്ഡെ നഗർ, തനിസാന്ദ്ര വഴി വരുന്ന വാഹനങ്ങൾക്ക് ജികെവികെ ജംഗ്ഷനിലേക്ക് വരുന്നതിന് പകരം ഹെബ്ബാൾ മേൽപ്പാലം വഴി മേഖ്രി സർക്കിളിലേക്ക് പോകാം. നിർമാണ പ്രവർത്തനം 80 ശതമാനം പൂർത്തിയായാൽ ഗതാഗതം പുനസ്ഥാപിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic to be affected at GKVK junction for 3 months due to Metro work
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…