യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഈ റൂട്ടുകളിലെ ട്രെയിനുകള്‍ വഴിതിരിച്ചു വിടും

തിരുവനന്തപുരം: ട്രാക്കുകളിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. മധുര, തിരുവനന്തപുരം ഡിവിഷനുകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഗുരുവായൂർ-ചെന്നൈ എക്‌‍സ്‍പ്രസ് (16128) ഏഴ് മുതൽ 10 വരെയും 12 മുതൽ 17 വരെയും 19 മുതൽ 24 വരെയും 26, 27 തീയതികളിലും ആലപ്പുഴയ്ക്കു പകരം കോട്ടയം വഴിയാകും ഓടുക. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. നാല്, ഏഴു മുതൽ 11 വരെ, 16 മുതൽ 18 വരെ, 21 മുതൽ 24 വരെ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ മധുര, ദിണ്ടുഗൽ, മണപ്പാറ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴിയാകും സർവീസ്.

ചെന്നൈ തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22207) 9,16,23 തീയതികളിൽ കോട്ടയം വഴിയോടും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്.

നാഗർകോവിൽ-മുംബൈ എക്‌സ്‌പ്രസ്(16352), കന്യാകുമാരി-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12666), കന്യാകുമാരി-ഹൈദരാബാദ് സ്‌പെഷ്യൽ (07229), നാഗർകോവിൽ മുംബൈ എക്‌സ്‌പ്രസ്( നമ്പർ- 16340) എന്നീ ട്രെയിനുകൾ ചില ദിവസങ്ങളിൽ മധുര, ദിണ്ടുഗൽ എന്നീ സ്‌റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി സർവീസ് നടത്തും.

Hot this week

ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ...

ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവുമായി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്...

‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്സ്‌ആപ്പില്‍ തട്ടിപ്പ്; ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് മില്‍മയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന 'വാര്‍ഷികാഘോഷ സമ്മാന പദ്ധതി' സന്ദേശങ്ങള്‍...

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള വൈറസ് ബാധയില്ലെന്ന്...

ആഗോള വിപണയില്‍ ഇന്ധനവില കുറഞ്ഞു; പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ച്‌ പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് മിഡില്‍ ഈസ്റ്റില്‍ സംഘർഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൊർമൂസ്...

പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാലിടറി വീണ യുവാവിന് ദാരുണാന്ത്യം

പൂനെ: പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും പ്രതിശ്രുത വധുവിനും ഒപ്പം ലോഹഗഡ് കോട്ട...

പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു

നിലമ്പൂർ: പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു. ജനവാസ മേഖലയോട് ചേർന്ന...

മൂന്നാറില്‍ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; 2 പേർ അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമം വഴി...

Related Articles

Popular Categories