കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചാമരാജ്‌നഗര്‍ കൊല്ലെഗല്‍ താലൂക്കിലെ സിദ്ധയഹനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ടാറ്റാ എയിസ് ഗുഡ്‌സ് വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കൊല്ലെഗല്‍ താലൂക്കിലെ ബനുരു ഗ്രാമവാസികളായ രാജമ്മ (50), ശ്രുതി (28) എന്നിവരാണ് മരിച്ചത്.

കൊല്ലെഗല്ലിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊല്ലെഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൊല്ലെഗല്‍ റൂറല്‍ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Two dies in accident after ksrtc bus hits goods vehicle

Hot this week

മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ്

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ മുന്‍മന്ത്രി...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയില്‍...

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ...

അധ്യായം 16 📖 വിനോദ യാത്ര

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ നാടൻ...

കേരളസമാജം കർണാടക ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം കർണാടകയുടെ പുതിയ ഭാരവാഹികളായി എസ്.കെ.പിള്ള (സംസ്ഥാന പ്രസിഡണ്ട്), ആർ.കെ.കുറുപ്പ്, ഷിജോ...

ഷൂട്ടിങ് താരമായ വിദ്യാര്‍ഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഷൂട്ടിങ് താരമായ വിദ്യാർഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

പത്മനാഭസ്വാമി ക്ഷേത്രത്തിലും വൻ സ്വർണമോഷണം; വൈരനാമവും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവുമടക്കമുള്ള അമൂല്യവസ്തുക്കൾ കാണാതായതായി പോലീസ്...

ബക്രീദ് അവധി; മംഗളൂരു- ഷൊർണൂർ സ്പെഷ്യല്‍ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ഇന്ന് 

മംഗളൂരു: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ...

Related Articles

Popular Categories