ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് സ്വകാര്യ ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി. സിംഗനഹള്ളിക്ക് സമീപമുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നാഗേഷ്, മഞ്ചെ ഗൗഡ എന്നിവരാണ് മരിച്ചത്.
കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷെഡിൽ നിന്നും മദ്യക്കുപ്പികളും ഗ്ലാസുകളും പോലീസ് കണ്ടെടുത്തു. ഇരുവരും സ്വകാര്യ ബസിൽ ക്ലീനർമാരായി ജോലി ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Two crew members of private bus operator found murdered in Bagalur shed
ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ് എഴുത്തുകാരനും ബ്ലോഗറുമായ ആന്റണി മാത്യുവിനെയാണ് ഒരു കോടി…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ 16നുണ്ടായ അപകടത്തില്‍…
ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ബനശങ്കരിയിലെ…
കാസറഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.…
ന്യൂഡല്‍ഹി: കീം പ്രവേശന പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി ഇന്ന്…
ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ മുഴുവൻ തിയേറ്ററുകളിലെയും പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി പരിമിതപ്പെടുത്തി കർണാടക സർക്കാർ കരടു…