ബെംഗളൂരു: പിറ്റ് ബുളളിന്‍റെ ആക്രമണത്തില്‍ രണ്ടുവയസുകാരിക്ക് പരുക്ക്. നായയുടെ ആക്രമണത്തില്‍ തൊളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി നിലവില്‍ ചികിത്സയിലാണ്. ബാനസവാഡി വെങ്കടസ്വാമി ലേഔട്ടിലാണ് സംഭവം നടന്നത്. രണ്ട് വയസുകാരിയെ അമ്മ എടുത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് അടുത്ത വീട്ടിലെ പിറ്റ് ബുള്‍ ആക്രമിച്ചത്.
കുട്ടിയെ നായയിൽ നിന്ന് രക്ഷിക്കാൻ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയുടെ തോളിൽ നായ കടിക്കുകയായിരുന്നു. പിറ്റ് ബുള്‍ ഉടമയുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ നായയുടെ ഉടമയ്‌ക്കെതിരെ ബാനസവാഡി പോലീസ് കേസെടുത്തു.
TAGS: BENGALURU | ATTACK
SUMMARY: Two year old attacked by pitbull in bengaluru
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…