കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണായി കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെയാണ് സിപിഎം വിമതയുടെ ജയം. 12 ന് എതിരെ 13 വോട്ടുകള്‍ക്കാണ് കലാരാജു വിജയിച്ചത്. അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവന്‍ തന്നെയാണ് എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചത്.
ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസ പ്രമേയത്തില്‍ സിപിഎം വിമത കല രാജു, സ്വതന്ത്ര അംഗം പി ജി സുനില്‍ കുമാര്‍ എന്നിവര്‍ യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് കലാ രാജുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
SUMMARY: UDF takes over Koothattukulam Municipality; Kala Raju is the president
ബോധ്ഗയ: ബിഹാറിലെ വോട്ടർ പട്ടികയില്‍ വൻ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകള്‍…
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ (പ്രാരംഭ പബ്ലിക്…
സന: യെമൻ തലസ്ഥാനമായ സനലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ…
ബെംഗളൂരു: വിജയനഗര ഹൊസപേട്ടയിലെ മലയാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ അസോസിയേഷന്‍ സില്‍വര്‍ ജൂബിലിയും ഓണാഘോഷവും സെപ്തംബര്‍ 20,21 തീയതികളില്‍ ഹൊസപേട്ട…
കണ്ണൂർ: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി കോടതി തള്ളി. നവീൻ…