ബെംഗളൂരു: അത്യാധുനിക എഐ ടൂളുകളും ത്രീ ഡി സോഫ്റ്റ് വെയറും ഉപയോഗിച്ച് ദൃശ്യാവിഷ്കാരം ഒരുക്കിയ മലയാള ക്രിസ്തീയ ഭക്തിഗാനം ‘ഉത്ഥിതനായ്’ ശ്രദ്ധയാകര്‍ഷിക്കുന്നു. ദൃശ്യസാങ്കേതികവിദ്യ മികച്ച രീതിയിലാണ് ഗാന പാശ്ചത്തലത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നത്.
മിനി പുളിക്കലിന്റെ വരികള്‍ക്ക് ജോഷി ഉരുളിയാനിക്കല്‍ ആണ് ഈണം നല്‍കിയത്. പ്രശസ്ത പിന്നണി ഗായകന് ഷെര്ദിന് തോമസ് ആണ് ഗാനം ആലപിച്ചത്. ട്രീസ, റോജ ജസ്റ്റിന്, സ്റ്റെല്ല മാര്ട്ടിന് എന്നിവര്‍ കോറസ് പാടിയിരിക്കുന്നു.
ജെറി പ്രവീണ്‍ ആണ് നിര്‍മാണം. തിരുവനന്തപുരം ആസ്ഥാനമായ ഹെറാൾഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ദൃശ്യാവിഷ്കാരം നടത്തിയത്. എഐ സാങ്കേതിക വിദ്യയിലൂടെ ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് ആദ്യമായാണ് ദൃശ്യാവിഷ്കാരം നല്‍കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഗാനം കേള്‍ക്കാം:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…