തിരുവനന്തപുരം : യാത്രാ തിരക്ക് പരിഗണിച്ച് കൊച്ചുവേളി-മംഗളൂരു സെൻട്രൽ റൂട്ടില്‍ ജൂലൈ ഒന്നിന് വൺവേ വന്ദേഭാരത് സ്പെഷൽ ട്രെയിൻ (06001) സർവിസ് നടത്തും. കൊച്ചുവേളിയിൽനിന്ന് 10.45ന് പുറപ്പെട്ട് അതേ ദിവസം രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും. എട്ട് കോച്ചുകളുണ്ടാകും. മറ്റു സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുന്ന സമയം: കൊല്ലം-രാവിലെ 11.43, കോട്ടയം-ഉച്ചക്ക് 12.58, എറണാകുളം ടൗൺ- 2.05, തൃശൂർ- 3.23, ഷൊർണൂർ- വൈകീട്ട് 4.20, തിരൂർ-4.52, കോഴിക്കോട്-5.35, കണ്ണൂർ-6.50, കാസറഗോഡ്-രാത്രി 8.34.
<br>
TAGS : VANDE BHARAT EXPRESS | KERALA | RAILWAY,
SUMMARY : Vandebharat Special Service on Kochuveli-Mangalore route on 1st July
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…