ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല് സ്പെഷ്യല് സര്വീസുകള് ഏര്പ്പെടുത്തി കര്ണാടക ആര്.ടി.സി. യാത്രതിരക്കിന് സാധ്യതയുള്ള വെള്ളിയാഴ്ച 43 സ്പെഷ്യല് സർവീസുകൾ നടത്തും. കണ്ണൂര്, എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സ്പെഷ്യല് സർവീസ്. വിഷുവിനോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി കേരളത്തിലേക്ക് അമ്പതിലേറെ സ്പെഷ്യല് സർവീസുകളാണ് കര്ണാടക ആര്.ടി.സി ഇത്തവണ ഏര്പ്പെടുത്തിയത്.
<br>
TAGS : KSRTC
SUMMARY : Vishu holiday; Karnataka RTC adds more special services to Kerala, 43 services today
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില് വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്ക്കത്ത: കൊല്ക്കത്തയില് നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്ഡിഗോ വിമാനത്തില് പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്ഡേര്ഡ് സുരക്ഷാ നടപടിക്രമങ്ങള് പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില് സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില് നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…