ബെംഗളൂരു : വിശ്വകർമ വെൽഫെയർ അസോസിയേഷന് വാര്‍ഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് എൻ. സുന്ദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. രാജൻ, വൈസ് പ്രസിഡന്റ് സി.ജി. പ്രഭാകർ എന്നിവർ സംസാരിച്ചു. പ്രൊഫ. അനിൽ ആചാര്യ, പി.വി. മോഹൻ എന്നിവരെ നിർവാഹകസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. സംഘടനയുടെ ബൈ ലോ പരിഷ്കരിക്കുന്നതിന് സബ് കമ്മിറ്റിയെ നിയോഗിച്ചു. ഭാവി പ്രവർത്തനങ്ങൾ സജീവമാക്കുന്നതും കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും തീരുമാനിച്ചു.
<br>
TAGS : MALAYALI ORGANIZATION
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…