ബെംഗളൂരു: ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജ് വയനാട് പൂർവ്വ വിദ്യാർഥി സംഘടനയുടെ ബെംഗളൂരു ചാപ്റ്ററിന്റെ വാർഷിക ദിനാഘോഷം കേരള സമാജയും ജനറൽ സെക്രട്ടറിയും കേരള ഗവൺമെന്റിന്റെ ലോക കേരളസഭ അംഗവുമായായ രജികുമാർ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, ടീം ഹാപ്പി സോൾസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവ അരങ്ങേറി. സംഘടനയുടെ പുതിയ ചെയർമാനായി അഹമ്മദ് ഷമീർ, വൈസ് ചെയർമാൻമാരായി ജിജോ പിഎസ്, രഞ്ജിത്ത് കുമാർ പി കെ,സെക്രട്ടറിയായി അർജുൻ എ.എസ്, ജോയിൻ്റ് സെക്രട്ടറിമാരായി നൗഫൽ, തൻസീല, ട്രഷററായി സന്തോഷ് പി സി, ജോയിൻ്റ് ട്രഷററായി ഷെൽന പി, എക്സിക്യൂട്ടീവ് അംഗങ്ങളായി വിവിയൻ കെ ,ബിജു സിപി, രഞ്ജിത്ത് കുമാർ, ലിജാസ് പാലക്കണ്ടി, നിശാന്ത്, സബിൻ, ഷിമി, നജിദ്, ആകാശ് കൃഷ്ണൻ എന്നിവരേയും തിരഞ്ഞെടുത്തു
<BR>
TAGS : ALUMNI MEET
SUMMARY : Wayanad Engineering College alumni reunion
അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക്…
ബെംഗളൂരു: അമിതവേഗതയിൽ വന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്…
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. നേരത്തെയുള്ള മണ്ണും കല്ലും നീക്കുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞത്. ഒൻപതാം വളവിലെ വ്യൂ പോയിന്റിലാണ്…
കൊല്ലം: കോട്ടയം നഗരസഭയിലെ കോടികളുടെ പെൻഷൻ തട്ടിപ്പില്‍ പ്രതി പിടിയില്‍. പ്രതി അഖില്‍ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ്…