Categories: LATEST NEWS

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: അട്ടപ്പാടിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പാലക്കാട്‌: കടുവ സെന്‍സസിനിടെ കാട്ടാന ആക്രണം. ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാളിമുത്തുവാണ് മരിച്ചത്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റാണ് കാളിമുത്തു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി.

എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കാണാതായി. ശേഷം നടന്ന തിരച്ചിലിനൊടുക്കമാണ് രക്തത്തില്‍ കുളിച്ചു കിടന്ന കാളിമുത്തുവിനെ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും കാളിമുത്തു മരിച്ചിരുന്നു.

SUMMARY: Wild elephant attack during tiger census: Forest department official killed in Attappadi

NEWS BUREAU

Recent Posts

പാക്-അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടല്‍; അ​ഞ്ച്പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇസ്‍ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട്പേ​ർ​ക്ക് പ​രു​ക്കേ​റ്റു.…

9 minutes ago

ദാവണഗരെയില്‍ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; ശരീരത്തില്‍ അമ്പതിടത്ത് മാരക മുറിവുകൾ

ബെംഗളൂരു: രാത്രി മാതാപിതാക്കളുടെ വീട്ടിലേക്ക് വന്ന യുവതിയെ റോഡുവക്കില്‍വെച്ച് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ്…

48 minutes ago

യുവതിക്കെതിരായ സൈബര്‍ അതിക്രമം; രാഹുല്‍ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍…

1 hour ago

കോണ്‍ഗ്രസുമായി കൂടിക്കാഴ്ച്ച നടത്തി ടിവികെ നേതാവ് വിജയ്

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി ടിവികെ നേതാവ് വിജയ്. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക്…

1 hour ago

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് തടയാതെ കോടതി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക അതിക്രമ കേസില്‍ അദ്ദേഹത്തിൻ്റെ അറസ്റ്റ് തടയാൻ അതിവേഗ കോടതി…

3 hours ago

പ്രിൻ്റിങ് മെഷീനില്‍ സാരി കുടുങ്ങി; വര്‍ക്കലയില്‍ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പ്രിൻ്റിങ് മെഷീനില്‍ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയില്‍ പ്രവർത്തിക്കുന്ന പൂർണ…

4 hours ago