Categories: KERALATOP NEWS

റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയമാറ്റം പുന:സ്ഥാപിച്ചു. വെള്ളിയാഴ്ച മുതൽ രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക. വേനൽ മഴ സജീവമായതോടെ താപനില കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.

Savre Digital

Recent Posts

ബെ​​ള​​ഗാ​​വി​​ ഫാ​​ക്ട​​റി​​യി​​ൽ ബോയിലർ സ്ഫോടനം: മരണം എട്ടായി

ബെംഗളൂരു: ബെ​​ള​​ഗാ​​വി​​യി​​ൽ പ​​ഞ്ച​​സാ​​ര ഫാ​​ക്ട​​റി​​യി​​ൽ ബോ​​യി​​ല​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ചുണ്ടായ അപകടത്തില്‍ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം എ​​ട്ടാ​​യി. മാ​​രാ​​കും​ബി​​യി​​ലെ ഇ​​നാം​​ഗാ​​ർ ഷു​​ഗ​​ർ ഫാ​​ക്ട​​റി​​യി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​ണ്…

10 minutes ago

അനധികൃത സ്വത്ത് സമ്പാദനം: പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പിവി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…

23 minutes ago

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സിലെ പ്ര​തി കോ​ർ​പ​റേ​ഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാ​നാ​ർ​ഥി

ബെംഗളൂരു: ആ​ക്ടി​വി​സ്റ്റ് ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ശ്രീ​കാ​ന്ത് പം​ഗാ​ർ​ക്ക​ർ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ൽ​ന കോ​ർ​പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയായി മത്സരിക്കുന്നു.…

29 minutes ago

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ…

1 hour ago

കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…

10 hours ago

ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

11 hours ago