Categories: ASSOCIATION NEWS

വേൾഡ് മലയാളി കൗൺസിൽ ബെംഗളൂരു പ്രൊവിൻസ് ഭാരവാഹികള്‍

ബെംഗളൂരു: വേൾഡ് മലയാളി കൗൺസിൽ ബെംഗളൂരു പ്രൊവിൻസിന്‍റെ ദ്വി വാർഷിക പൊതുയോഗം ശേഷാദ്രി റോഡിലെ സെഞ്ചുറി ക്ലബില്‍ നടന്നു. പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവു കണക്കുകൾ, ബഡ്ജറ്റ് ഇവ പാസ്സാക്കുകയും 2025-27 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വേൾസ് മലയാളി കൗൺസിൽ ഹോസ്ക്കോട്ടയിൽ ഘട്ടംഘട്ടമായി നടപ്പാക്കുന്ന വാർദ്ധക്യകാല വസതിക്ക് 2 കോടി രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് വിമാനപുര കൈരളീ കലാസമിതി ഓഡിറ്റോറിയത്തില്‍ ഗായകൻ രമേശ് നാരായണൻ്റെ നേതൃത്വത്തിൽ സംഗീത നിശ സംഘടിപ്പിക്കും.

ഭാരവാഹികൾ: സി.പി രാധാകൃഷ്ണൻ (ചെയർമാൻ), തോമസ് മാത്യു (പ്രസിഡൻ്റ്), ജോർജ്ജ് ജേക്കബ് (വൈസ് പ്രസിഡൻറ്), ബിജു ജേക്കബ് (സെക്രട്ടറി), ഷിബു ഇ ആർ (ട്രഷറർ).
<br>
TAGS : WMC

Savre Digital

Recent Posts

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

8 minutes ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

17 minutes ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…

53 minutes ago

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

1 hour ago

തിര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല, തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ്…

1 hour ago

ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…

2 hours ago