ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാജന്റെ ബന്ധുവും അയല്‍വാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബപ്രശ്നങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് പ്രതിയായ അനൂപ്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പോലീസ് പിടികൂടിയത്. നിലവില്‍ രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.

SUMMARY: Young man stabbed to death by relative in Idukki

Hot this week

ശ്രീറാം സാംബശിവ റാവു ഇനി എക്‌സെെസ് കമ്മീഷണര്‍; ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വി ശ്രീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു....

വ്യാജവാർത്തകളുടെ വ്യാപനം ജനാധിപത്യപ്രകിയയെ അസ്ഥിരപ്പെടുത്തും- ബി എസ് ഉണ്ണികൃഷ്ണൻ

ബെംഗളൂരു: വർധിച്ചു വരുന്ന വ്യാജവാർത്തകളുടെ വ്യാപനം സ്വതന്ത്രമായ ജനാധിപത്യപ്രക്രിയയ്ക്ക് ഭീഷണിയാണെന്ന് മുതിർന്ന...

ഇഡി അന്വേഷണത്തിന് ഇടക്കാല സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ്...

പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി

കാസറഗോഡ്: എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും എസ്‌എഫ്‌ഐ നേതാവ്...

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരായ അച്ചാമാസിലെ രത്നമ്മ വിട പറഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന 'അച്ചാമാസിലെ' രത്നമ്മ (69) അന്തരിച്ചു....

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരൻ ഇനി നാല് പേരിലൂടെ ജീവിക്കും

കണ്ണൂർ: മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയായ 23കാരൻ ഇനി നാല് പേരിലൂടെ...

അംബിക നഴ്സിംഗ് ആന്‍റ് അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസില്‍ വാർഷികാഘോഷവും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല അംബിക നഴ്സിംഗ് ആന്‍റ് അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ 28-ാം...

കേരളസമാജം കർണാടക ബാഡ്മിന്റൻ ടൂർണമെന്റ്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൻ ടൂർണമെന്റ് യെലഹങ്കയിലെ സ്പാർക്...

Related Articles

Popular Categories