കൊല്ലം: കൊല്ലം കടക്കലില്‍ യുവാവിനെ കുത്തിക്കൊന്നു. ബാറില്‍ വെച്ചുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. കടക്കല്‍ സ്വദേശി ശരത് ആണ് കൊല്ലപ്പെട്ടത്. ബാറില്‍ വെച്ച് ഇരു കൂട്ടരും തമ്മില്‍ തർക്കം ഉണ്ടാക്കുകയായിരുന്നു. ശരത്തിനെ കുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
SUMMARY: Young man stabbed to death in Kollam
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.