കേരളസമാജം ഐഎഎസ് അക്കാദമി: പരിശീലനം മെയ് 11 ന് ആരംഭിക്കും

ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയില്‍ 2026-ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കുള്ള പരിശീലനം മെയ് 11-ന് ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ എഡ്യൂക്കേഷന്‍ ട്ര സ്റ്റില്‍ ആരംഭിക്കും. മെയ് 11ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആന്‍ഡ് ഇന്‍ഡയറക്ട് ടാക്‌സസ് അഡീഷണല്‍ കമ്മീഷണറുമായ പി. ഗോപകുമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസെടുക്കും.

15 മാസം നീളുന്ന പരിശീലനത്തില്‍ പൊതുവിഷയങ്ങള്‍ കൂടാതെ ഹിസ്റ്ററി, സോഷ്യോളജി എന്നീ ഐച്ഛിക വിഷയങ്ങളിലും സമഗ്ര പരിശീലനം നല്‍കും.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും പ്രമുഖപരിശീലകരുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷാപരശിലനത്തിലെ പ്രമുഖരായ വൈ. സത്യനാരായണ, ശോഭന്‍ ജോര്‍ജ് എബ്രഹാം, ഡോ. മോഹന്‍ കൃഷ്ണമൂര്‍ത്തി, വി. വിഷ്ണു, ഡോ. കെ.വി മോഹന്റാവു, പി.എം. സുരേഷ്, നവനീത് കുമാര്‍, ജി. രമേഷ്, സത്യ വന്ദേമാതരം, നിഖില്‍ ശ്രീകുമാര്‍ തുടങ്ങിയവരാണ് ക്ലാസുകള്‍ നയിക്കുക.

2011ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും വിവിധ സിവില്‍ സര്‍വ്വീസുകളിലായി 161 പേര്‍ വിജയം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ പരീക്ഷയില്‍ ആറുപേര്‍ വിജയിച്ചു.

പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 8431414491 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
<BR>
TAGS : IAS COACHING CENTRE | KERALA SAMAJAM
SUMMARY : Kerala Samajam IAS Academy: Training to begin on May 11

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അര്‍ജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടില്‍...

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കാസറഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍...

അര്‍ബുദ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ- ബെമയും കേരള സമാജം ചാരിറ്റബിൾ...

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് മലയാളം മിഷൻ പഠനോത്സവത്തിൽ കണിക്കൊന്ന...

രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ഫോറോന ദേവാലയത്തിൽ തിരുന്നാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തിൽ...

വിദ്വേഷ പരാമര്‍ശം; ടി.ജി മോഹന്‍ദാസിന് ജാമ്യം

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാർ...

മുല്ലപ്പെരിയാര്‍ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ കനാലിലും കടുവാ സങ്കേതത്തിന് മുകളിലും...

‘ഞാൻ വന്ദേമാതരം പൂര്‍ണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ...

Related Articles

Popular Categories