ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു : ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ഓണാഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് മരങ്ങോലിയുടെ ഹാസ്യകഥാ സമഹാരത്തെക്കുറിച്ച് എഴുത്തുകാരൻ ടി.എം. ശ്രീധരൻ പ്രഭാഷണം നടത്തി.സാഹിത്യ സംവാദത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ആന്റണിയും ഓണാഘോഷത്തിന്റെ ഉദ്ഘാടനം ഡോ.മാത്യു മണിമലയും നടത്തി.

ഡോ.മാത്യു മാമ്പ്ര, ഡോ.ഫിലിപ്പ് മാത്യു, വിൻസി സോജൻ, ജോമോൻ ജോബ്, ജെയ്‌സൻ ജോസഫ്, സി.ഡി. ഗബ്രിയേൽ, അഡ്വ.വത്സ മരങ്ങോലി, അബിമലൈക്ക് ജോസഫ്, എന്നിവർ പ്രസംഗിച്ചു.വിൻസി സോജൻ, ലിജിൻ, മാൽക്കം ജീസൺ എന്നിവർ ഓണപ്പാട്ടുകൾ പാടി, ജെയ്‌സണും സംഘവും ഓണക്കവിതകൾ ചൊല്ലി. ഓണസദ്യയ്ക്കു ശേഷം യോഗം പിരിഞ്ഞു.
<br>
TAGS : ART AND CULTURE | BANGALORE CHRISTIAN WRITERS TRUST

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories