മുഡ; മുഖ്യമന്ത്രി തെളിവ് നശിപ്പിച്ചതായി പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ പുതിയ പരാതി. കേസില്‍ തെളിവ് നശിപ്പിച്ചെന്നാരോപിച്ചെന്നാണ് പുതിയ ആരോപണം. മുഡ കേസിലെ പരാതിക്കാരില്‍ ഒരാളായ പ്രദീപ് കുമാറാണ് മുഖ്യമന്ത്രിയ്ക്കും മകൻ യതീന്ദ്രയ്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി നൽകിയത്.

തെളിവുകള്‍ നശിപ്പിച്ചതില്‍ മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടുണ്ട്. മുഡ അഴിമതി അന്വേഷിക്കാന്‍ ലോകായുക്ത, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതിനകം സിദ്ധരാമയ്യ പ്രതി ചേർത്തിട്ടുണ്ട്. ഇരു കേസുകളിലും രണ്ടാം പ്രതിയാണ് അദ്ദേഹത്തിന്റെ ഭാര്യ ബി.എം. പാര്‍വതി. മൈസൂരുവിലെ കേസരെ വില്ലേജില്‍ പാര്‍വതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കര്‍ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ പകരം നല്‍കിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.

TAGS: KARNATAKA | MUDA SCAM
SUMMARY: Fresh case filed against Siddaramiah on Muda scam

Hot this week

വിജയ് നാളെ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി...

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​വ​ൻ ഖേ​ര​യുമടക്കം നാ​ല് പേ​ർ എ​തി​രി​ല്ലാ​തെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ബെംഗളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നിന്നും നി​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​വ​ൻ ഖേ​ര​യുമടക്കം നാ​ല്...

തിരുവനന്തപുരത്ത് അതിശക്തമായ കാറ്റ്; മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി

തിരുവനന്തപുരം: കനത്ത കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കരമന തളിയിലാണ്...

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം, അരീക്കോട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. നാലാം...

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈനിക ക്രൂരത; 16 മരണം, നിരവധി പേർക്ക് പരുക്ക്

റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരളസമാജം അവസരം ഒരുക്കുന്ന...

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം, വെനസ്വേലയിലെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും-ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമാക്കി, രാജ്യത്തിനെതിരെ കടുത്ത...

സിബിഎസ്‌ഇ പോര്‍ട്ടലിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാൺപൂര്‍: സിബിഎസ്‌ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍...

Related Articles

Popular Categories