അഡ്വ. സത്യൻ പുത്തൂർ കർണാടക പൊലൂഷൻ കൺട്രോൾ ബോർഡിന്റെ പാനൽ അഡ്വക്കേറ്റ്

ബെംഗളൂരു: അഡ്വ. സത്യന്‍ പുത്തൂരിനെ കര്‍ണാടക പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പാനല്‍ അഡ്വക്കേറ്റായി കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചു. കര്‍ണാടക സര്‍ക്കാര്‍ ലെതര്‍ ബോര്‍ഡ്, തീരദേശ വികസന ബോര്‍ഡ് എന്നിവയുടെ സെക്രട്ടറിയായും കര്‍ണാടക ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പാനല്‍ അഡ്വക്കേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ അഡ്വ. സത്യന്‍ പുത്തൂര്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ബെംഗളൂരുവിലാണ് താമസം. ബെംഗളൂരുവിലെ വിവിധ മലയാളി സാമൂഹ്യ- സാംസ്കാരിക സംഘടനകളുടെ  ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
<BR>
TAGS : KPCB | SATHYAN PUTHUR
SUMMARY : Adv. Sathyan Puthur is a Panel Advocate of the Karnataka Pollution Control Board

Savre Digital

Recent Posts

പെണ്‍കുട്ടികളോട് സംസാരിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

ചെന്നൈ: പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു…

3 minutes ago

പാലക്കാട് യുവതിക്ക് നിപ്പ; 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.…

50 minutes ago

സ്വര്‍ണവില വീണ്ടും താഴോട്ട്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയായി. ഗ്രാമിന് 55 രൂപ…

2 hours ago

ദുര്‍ബലനായ എതിരാളിയെന്ന് പരിഹാസം; ഒടുവില്‍ കാള്‍സന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കി ഡി ഗുകേഷ്

സബ്രെഗ്: തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ…

2 hours ago

ഉത്തരാഖണ്ഡില്‍ കനത്ത മഴ: ചാര്‍ ധാം യാത്ര നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാർ ധാം യാത്ര താല്‍ക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി പുഷ്കർ ധാമി പ്രഖ്യാപിച്ചു.…

3 hours ago

നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്ത് കൊലപ്പെട്ട ഡിജിപിയുടെ മകൾ

ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു.…

3 hours ago