കോട്ടയം: അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച മകള്‍ ക്രെയിൻ തട്ടി മരിച്ചു. കറുകച്ചാല്‍ എൻഎസ്‌എസ് ജംഗ്ഷനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനുണ്ടായ അപകടത്തില്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ നോയല്‍ (20) ആണ് മരിച്ചത്.
കൂത്രപ്പള്ളിയിലെ വീട്ടിലേയ്ക്കു പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറില്‍ ക്രെയിൻ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ നോയലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കറുകച്ചാല്‍ പോലീസ് കേസെടുത്തു.
TAGS: KERALA| ACCIDENT| DEATH|
SUMMARY: A crane hit a scooter on which a mother and daughter were traveling; Daughter died
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…