Categories: NATIONALTOP NEWS

ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; വിധി എഴുതുന്നത് 102 മണ്ഡലങ്ങളിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 16 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുക. 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുക. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേ​ര​ള​ത്തി​ന്‍റെ അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്​​നാ​ട്ടി​ലെ 39 മ​ണ്ഡ​ല​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. എ​ട്ട്​ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ര​ണ്ട്​ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ, മു​ൻ ഗ​വ​ർ​ണ​ർ എ​ന്നി​വ​ര​ട​ക്കം 1600ൽ​പ​രം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ധി​യെ​ഴു​ത്താ​ണ് ഇന്ന്​ ന​ട​ക്കു​ന്ന​ത്.

18 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്. 1.87 ലക്ഷം പോളിങ് ഉദ്യോഗസ്ഥർക്കാണു നടത്തിപ്പു ചുമതല. അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടക്കും.

The post ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; വിധി എഴുതുന്നത് 102 മണ്ഡലങ്ങളിൽ appeared first on News Bengaluru.

Savre Digital

Recent Posts

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച്‌ മഹുവ മൊയ്ത്ര

പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും…

27 minutes ago

മിന്നല്‍ പ്രളയം: ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ കാണാതായവരുടെ എണ്ണം 75 ആയി

മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായവർക്കായി തിരച്ചില്‍…

1 hour ago

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; മാപ്പ് പറഞ്ഞ് ടിനി ടോം

കൊച്ചി: പ്രേം നസീർ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയില്‍ നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം…

2 hours ago

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം അറ്റകുറ്റപണി നടത്താൻ ബ്രിട്ടീഷ് സംഘമെത്തി

തിരുവനന്തപുരം: സാങ്കേതിക തകരാറുകള്‍ കാരണം മൂന്നാഴ്ചയിലധികമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് F-35B യുദ്ധവിമാനം നന്നാക്കാൻ ബ്രിട്ടനില്‍ നിന്നുള്ള…

3 hours ago

ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.…

3 hours ago

ശുഭാംശു ശുക്ലയും സംഘവും ജൂലൈ 10ന് തിരികെ ഭൂമിയിലേക്ക്

ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ…

4 hours ago