NATIONAL

ലോക്സഭ സീറ്റുകള്‍ 850 ആക്കും; 273 എണ്ണം സ്ത്രീകൾക്ക്, വനിതാ സംവരണം 2029 മുതൽ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെയാക്കാനാണ് നിർദേശം. മണ്ഡലങ്ങൾ…

8 hours ago

പവര്‍ പ്ലാന്റില്‍ വൻ സ്ഫോടനം; 10 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

റായ്‌പൂർ: പവർ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തില്‍ 10 തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഛത്തീസ്‌ഗഡിലെ ശക്തി ജില്ലയിലെ സിംഗിതാരി ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ 40 ലധികം പേർക്ക് പരുക്കേറ്റിറ്റുണ്ടെന്നും, നിരവധി…

10 hours ago

ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി

പട്‌ന: സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ്…

11 hours ago

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായൻ നിതീഷ് കുമാർ ഗവർണർക്ക് രാജി സമർപ്പിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരോടൊപ്പം എത്തിയാണ് നിതീഷ്…

13 hours ago

ഏഴു വർഷത്തിനുശേഷം ഇന്ത്യയിൽ ഇറാൻ എണ്ണ; ര​ണ്ട് ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്ക്

മും​ബൈ: അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യി ഇ​റാ​നി​ൽ നി​ന്ന് ര​ണ്ട് ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്ക്. ഒ​ഡി​ഷ​യി​ലും ഗു​ജ​റാ​ത്തി​ലു​മാ​ണ് ഇ​റാ​നി​ൽ നി​ന്നു​ള്ള അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യി ര​ണ്ട് ടാ​ങ്ക​റു​ക​ളെ​ത്തി​യ​ത്. ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ്…

22 hours ago

ഡൽഹി കലാപഗൂഢാലോചന കേസ്: ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയുമായി ഉമര്‍ ഖാലിദ്

ഡൽഹി: ഡല്‍ഹി കലാപഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ മുൻ ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് പുനഃപരിശോധനാ ഹർജി നല്‍കി. ജാമ്യം നിഷേധിച്ച…

2 days ago

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. മാവോയിസ്റ്റ് വനിതാ കമാൻഡർ രൂപി കൊല്ലപ്പെട്ടു. കാങ്കർ ജില്ലയിലെ ഛോട്ടേ ബേട്ടിയയില്‍ വനപ്രദേശത്താണ് വെടിവയ്പ്പ് നടന്നത്. രൂപിയ്ക്കായി…

2 days ago

പ്രിയ ഗായികക്ക് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം ഇന്ന്, അന്ത്യകർമ്മങ്ങൾ മുംബൈയിൽ

മുംബൈ: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്നു സംസ്ഥാന ബഹുമതികളോടെ മുംബൈയിൽ നടക്കും. ലോവർ പരേലിലെ കാസ ഗ്രാൻഡെ വസതിയിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന്…

2 days ago

യു.പിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറുമരണം, നിരവധിപേർക്ക് പരുക്ക്

ലഖ്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. നിരവധി പേർ​ക്ക് പരിക്കേറ്റു. വിവാഹ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ് ട്രക്കിൽ ഇടിച്ചാണ് അപകടം. ആറുപേരും…

2 days ago

‘ഹിന്ദുക്കളാരും ചായ കുടിക്കരുത്, ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവര്‍’: സാധ്വി ശ്രദ്ധ

ന്യൂഡൽഹി: വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാല്‍. ചായ കുടിക്കുന്നവർക്കെതിരേയാണ് വിമർശനം. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നുമാണ് സാധ്വി…

3 days ago